കുവൈറ്റിലേക്കുള്ള സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ 20% വർധന

കുവൈറ്റിലെ സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ ഏകദേശം 20% വർധനവുണ്ടായതായി സമീപകാല സ്ഥിതിവിവരക്കണക്ക് കാണിക്കുന്നു. പ്രാദേശിക അറബിക് ദിനപത്രമായ അൽ-ഖബാസ് റിപ്പോർട്ട് അനുസരിച്ച്, 2023 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇറക്കുമതി ചെയ്ത സൗന്ദര്യവർദ്ധക വസ്തുക്കളുടെ ആകെ തുക ഏകദേശം 89.5 ദശലക്ഷം ദിനാർ ആണ്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 74.9 ദശലക്ഷം ദിനാർ … Continue reading കുവൈറ്റിലേക്കുള്ള സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ 20% വർധന