കുവൈറ്റിൽ ആരോഗ്യകേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമാക്കി

കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയവകഭേദമായ JN.1 കണ്ടെത്തിയതോടെ മെഡിക്കൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ജീവനക്കാരും ആശുപത്രികളിലെയും പ്രത്യേക മെഡിക്കൽ സെന്ററുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും തൊഴിലാളികളും ഔദ്യോഗിക പ്രവർത്തി സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഇഷ്യൂഡ് ആൻഡ് അണ്ടർസെക്രട്ടറി ആക്ടിംഗ് ഡി. അബ്ദുൾ റഹ്മാൻ അൽ മുതൈരി സർക്കുലർ പുറപ്പെടുവിച്ചു. കൂടാതെ കൈകൾ വൃത്തിയായി സൂക്ഷിക്കുക, വെള്ളം, … Continue reading കുവൈറ്റിൽ ആരോഗ്യകേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമാക്കി