ഒരാഴ്ച മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തി; ഗൾഫിൽ സോഫ നിർമാണശാലയിൽ തീപിടിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

സൗദിയിൽ സോഫ നിർമാണശാലയിലുണ്ടായ തീപിടുത്തത്തിൽ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്. റിയാദ് ഷിഫയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏഴോടെ തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് ജിഷാർ ജോലി ചെയ്തിരുന്ന സോഫാസെറ്റ് നിർമാണ ഗോഡൗണിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസിന്‍റെ … Continue reading ഒരാഴ്ച മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തി; ഗൾഫിൽ സോഫ നിർമാണശാലയിൽ തീപിടിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം