കുവൈത്തിൽ ആഘോഷങ്ങൾ കുറച്ച് ക്രിസ്തുമസിനെ വരവേറ്റ് ജനങ്ങൾ
അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിര്യാണത്തിന്റെ ദുഃഖത്തിനിടയിൽ കുവൈറ്റിലെ ക്രിസ്ത്യൻ സമൂഹം ക്രിസ്മസ് ആഘോഷിച്ചു. 2024 ജനുവരി 25 ന് അവസാനിക്കുന്ന 40 ദിവസത്തെ ദുഃഖാചരണം കുവൈറ്റ് സ്റ്റേറ്റ് പ്രഖ്യാപിച്ചു.കുവൈത്ത് നഗരത്തിലെ പള്ളികളിൽ പതിവുപോലെ തിരക്ക് അനുഭവപ്പെട്ടു, തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് പോലീസ് സിറ്റി ഏരിയയിൽ വിപുലമായ ക്രമീകരണം ഏർപ്പെടുത്തി.പ്രവാസി ക്രിസ്ത്യൻ ജനസംഖ്യ … Continue reading കുവൈത്തിൽ ആഘോഷങ്ങൾ കുറച്ച് ക്രിസ്തുമസിനെ വരവേറ്റ് ജനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed