കുവൈത്തിൽ പണപ്പെരുപ്പം കൂടി: റിപ്പോ‍ർട്ട് ഇങ്ങനെ

കുവൈത്തിൽ പണപ്പെരുപ്പം കൂടിയതായി റിപ്പോർട്ട്. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സ്ഥിതിവിവര കണക്കുപ്രകാരം നവംബർ മാസത്തിൽ കുവൈത്തിലെ ഉപഭോക്തൃ വില സൂചികയിൽ (പണപ്പെരുപ്പം) വാർഷികാടിസ്ഥാനത്തിൽ 3.79 ശതമാനത്തിന്റെ വർധനയുണ്ടായി. മുൻ മാസത്തെ അപേക്ഷിച്ച് നവംബറിൽ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് 0.23 ശതമാനമാണ്. ഭക്ഷ്യ വസ്തുക്കൾ ,വസ്ത്രങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതും കുട്ടികളുടെ വിദ്യാഭ്യാസത്തിനും … Continue reading കുവൈത്തിൽ പണപ്പെരുപ്പം കൂടി: റിപ്പോ‍ർട്ട് ഇങ്ങനെ