കുവൈറ്റിലെ ജീവിതച്ചെലവ് 250 ദീനാർ: ആശ്വാസ നടപടി വേണമെന്ന് നിർദ്ദേശം
രാജ്യത്ത് ജീവിതച്ചെലവ്250 ദീനാറായി കണക്കാക്കണമെന്നുംആശ്വാസ നടപടികൾ വേണമെന്നും പാർലമെന്റ് ധനകാര്യ സമിതി നിർദേശം പുറപ്പെടുവിച്ചു.രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില കൂടിയതിനാൽ സ്വദേശികളുടെ ജീവിതച്ചെലവ് കുത്തനെ കൂടി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് . നേരത്തെ 130 ദീനാർ ആയിരുന്നു സ്വദേശികളുടെ പ്രതിമാസ ജീവിതച്ചെലവ് കണക്കാക്കിയിരുന്നത് .ഇത് 250 ദീനാറിലേക്ക് ഉയർത്തി ശമ്പള വർധനയുൾപ്പെടെ കാര്യങ്ങൾ … Continue reading കുവൈറ്റിലെ ജീവിതച്ചെലവ് 250 ദീനാർ: ആശ്വാസ നടപടി വേണമെന്ന് നിർദ്ദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed