ഇരുകരങ്ങളും ഒരു കാലുമില്ല; ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജഡ്ജി കുറ്റക്കാരൻ

അയർലൻഡിലെ ടിപ്പററിയിലെ തര്‍ലെസില്‍ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജഡ്ജി കുറ്റക്കാരൻ. കോടതി സർക്യൂട്ട് കോടതി ജഡ്ജിയായ ജെറാര്‍ഡ് ഒബ്രിയനാണ് (59) തന്‍റെ മുപ്പതാം വയസിലെ ലൈംഗിക കുറ്റകൃത്യത്തിന്‍റെ പേരില്‍ പ്രതിയായത്. ജഡ്ജി പീഡനം നടത്തിയത് സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്യുന്ന സമയത്താണ്. മുന്‍ ഫിനഫാള്‍ കൗണ്‍സിലർ കൂടിയായിയിരുന്നു ജെറാര്‍ഡ് ഒബ്രിയൻ. സെന്‍ട്രല്‍ … Continue reading ഇരുകരങ്ങളും ഒരു കാലുമില്ല; ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജഡ്ജി കുറ്റക്കാരൻ