​ഗൾഫിൽ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി

ബഹ്റൈൻ: ബഹ്റൈനിൽ കാണാതായ മലയാളിയുടെ മ്യതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. കോട്ടയം ജില്ലയിലെ കവല വാഴൂരിൽ പി.കെ ചാക്കോയാണ് മരണപ്പെട്ടത്. മൂന്ന് ദിവസമായി നടന്നുവരുന്ന പോലീസ് അന്വേഷണത്തിനൊടുവിൽ ഫ്ലാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ശ്രീലങ്കൻ സ്വദേശിനിയായ ഭാര്യ നാട്ടിലായിരുന്നു. അവർ ഇപ്പോൾ ബഹ്റൈനിൽ എത്തിയിട്ടുണ്ട്. മ്യതദേഹം ബഹ്റൈനിൽ സംസ്ക്കരിക്കാൻ ബഹ്റൈൻ … Continue reading ​ഗൾഫിൽ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി