ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം

ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായം ഒന്നുമില്ല. ചരക്കുകപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ വെരാവലിൽ നിന്ന് 200 കിലോമീറ്റർ (120 മൈൽ) തെക്കുപടിഞ്ഞാറായാണ് സംഭവം. ലൈബീരിയയുടെ പതാകയുള്ള, ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സംഭവത്തെതുടർന്ന് മറ്റ് … Continue reading ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം