കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ല്ലാ ടെ​ർ​മി​ന​ലു​ക​ളി​ലും ബി.​ഇ.​സി സേ​വ​നം: അറിയാം വിശദമായി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ബ​ഹ്‌​റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി (ബി.​ഇ.​സി) സേ​വ​ന​ങ്ങ​ൾ ഇ​നി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ ടെ​ർ​മി​ന​ലു​ക​ളി​ലും ല​ഭ്യ​മാ​കും. എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ ബി.​ഇ.​സി പു​തി​യ ശാ​ഖ ക​ഴി​ഞ്ഞ ദി​വ​സം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ ഡി​പ്പാ​ർ​ച​ർ ഗേ​റ്റി​ന് സ​മീ​പ​മാ​ണ് ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ക​ർ​ഷ​ക നി​ര​ക്കി​ൽ ക​റ​ൻ​സി വി​നി​മ​യ​വും … Continue reading കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ല്ലാ ടെ​ർ​മി​ന​ലു​ക​ളി​ലും ബി.​ഇ.​സി സേ​വ​നം: അറിയാം വിശദമായി