കഴുത്ത് ഞെരിച്ചും കാർ ഇടിപ്പിച്ചും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഇന്ത്യൻ യുവാവിനെ നാടുകടത്തിയേക്കും

വടക്കൻ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോർഡിലെ ഷോപ്പിങ് സെന്‍ററിലെ കാർ പാർക്കിൽ വെച്ച് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ആക്രമിച്ചതിന് ഇന്ത്യക്കാരനായ യുവാവിന് ആറ് വർഷം തടവ് ശിക്ഷ. 28 കാരനായ വരീന്ദർ സിങ്ങിനെ ജയിൽ വാസം കഴിഞ്ഞാൽ നാടുകടത്തുമെന്നാണ് വിവരം. ബ്രോഡ്‌വേ ഷോപ്പിങ് സെന്‍റർ കോംപ്ലക്‌സിലെ സിസിടിവിയിൽ നിന്നും വരീന്ദർ സിങ് ഭാര്യയെ കഴുത്ത് ഞെരിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ … Continue reading കഴുത്ത് ഞെരിച്ചും കാർ ഇടിപ്പിച്ചും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഇന്ത്യൻ യുവാവിനെ നാടുകടത്തിയേക്കും