കൊലപാതക കേസിൽ 48 വർഷം ജയിലിൽ; പിന്നീട് നിരപരാധിയെന്ന് കോടതി വിധി

കൊലപാതകത്തിന് 48 വർഷം ജയിലിൽ 71 കാരൻ നിരപരാധിയാണെന്നു പ്രഖ്യാപിച്ച് ഒക്‌ലഹോമ ജഡ്ജി. ഗ്ലിൻ സിമ്മൺസ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കിടന്നത്. സിമ്മൺസ് കുറ്റക്കാരനല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി ഒക്‌ലഹോമ കൗണ്ടി ജില്ലാ കോടതി ജഡ്ജി ആമി പാലുംബോ വ്യക്തമാക്കി. 1974 ഡിസംബറിൽ എഡ്മണ്ട് മദ്യവിൽപ്പനശാലയിലെ കവർച്ചയ്ക്കിടെ വെടിയേറ്റ് മരിച്ച കരോലിൻ … Continue reading കൊലപാതക കേസിൽ 48 വർഷം ജയിലിൽ; പിന്നീട് നിരപരാധിയെന്ന് കോടതി വിധി