കുവൈത്തിൽ ഇന്നത്തെ പകലിന് ദൈർഘ്യം കുറയും; കാരണം ഇതാണ്

കുവൈത്തിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകൽ ഇന്ന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. വടക്കൻ അർദ്ധഗോളത്തിൽ ജ്യോതിശാസ്ത്രപരമായി ശൈത്യകാലത്തിന്റെ തുടക്കത്തിന്റെ അടയാളമാണ്. പകലിന്റെ ദൈർഘ്യം ഏകദേശം 10 മണിക്കൂറായി ചുരുങ്ങുമ്പോൾ രാത്രിയുടെ ദൈർഘ്യം 14 മണിക്കൂറായി നീളുമെന്നും സെന്റർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു . കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading കുവൈത്തിൽ ഇന്നത്തെ പകലിന് ദൈർഘ്യം കുറയും; കാരണം ഇതാണ്