ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് വൻ തുക: തട്ടിപ്പ് ഇങ്ങനെ

ദുബൈ: ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ യുഎഇയിലെ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് 8300 ദിർഹം അഥവാ, ഒരു ലക്ഷത്തി എൺപതിനായിരത്തിലധികം രൂപ. യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ പാലക്കാട് നെന്മാറ സ്വദേശിയായ ഐശ്വര്യയുടെ അക്കൗണ്ടിൽ നിന്നാണ് അന്താരാഷ്ട്ര സംഘം പണം തട്ടിയത്. ഓൺലൈനിൽ വ്യാജ ലിങ്കുകൾ വഴി ഒ ടി പിയോ മെസേജോ പോലും … Continue reading ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് വൻ തുക: തട്ടിപ്പ് ഇങ്ങനെ