കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമിടപാടിൽ വൻ കുറവ്: കണക്കുകൾ ഇപ്രകാരം

കുവൈത്തിലെ വിദേശ തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിൽ മുൻ വർഷത്തേതിനേക്കാൾ വൻ കുറവ് . 1.26 ബില്യൺ ദീനാറിന്റെ കുറവാണ്ജ നുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ കാണിച്ചത് .2.97 ബില്യൺ ദീനാറാണ് ഇന്ത്യക്കാരും മലയാളികളുമുൾപ്പെടെ കുവൈത്തിലെ വിദേശികൾ വിവിധ ബാങ്കുകൾ വഴി പുറത്തേയ്ക്ക് അയച്ചത് . 4.23 ബില്യൺ … Continue reading കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമിടപാടിൽ വൻ കുറവ്: കണക്കുകൾ ഇപ്രകാരം