ചായ കൊണ്ടുവരാൻ വൈകി; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഗാസിയാബാദിലെ ഫസൽഗഡിൽ രാവിലെ ചായ കൊണ്ടുവരാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീർ സിങ്ങും ഭാര്യ സുന്ദരിയും(50) തമ്മിൽ കലഹിക്കുകയായിരുന്നു. തനിക്ക് സമയത്ത് ചായ കിട്ടണമെന്ന് ധരംവീർ ശഠിച്ചു. തർക്കം മുറുകിയപ്പോൾ, ധരംവീർ മൂന്ന്, നാലു തവണ മൂർച്ചയേറിയ കത്തിയു​പയോഗിച്ച് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട … Continue reading ചായ കൊണ്ടുവരാൻ വൈകി; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു