കുവൈറ്റിന്റെ പുതിയ അമീറിന് ആശംസകളുമായി ഇന്ത്യൻ പ്രധാനമന്ത്രി

ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പിൻഗാമിയായി കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കുവൈത്തിനെ കൂടുതൽ അഭിവ്യദ്ധിയിലും ഉയരങ്ങളിലുമെത്തിക്കാൻ ഷെയ്ഖ് മിഷ്അലിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു . ഇന്ത്യ – കുവൈത്ത് ബന്ധം ചരിത്രപരമാണ് … Continue reading കുവൈറ്റിന്റെ പുതിയ അമീറിന് ആശംസകളുമായി ഇന്ത്യൻ പ്രധാനമന്ത്രി