രോഗിയായ സഹോദരന് വൃക്ക ദാനം ചെയ്തു; ഭാര്യയെ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി പ്രവാസിയായ ഭർത്താവ്

ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിൽ രോഗിയായ സഹോദരന് വൃക്ക ദാനം യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. യുവാവ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ യു.പിയിലെ ബെയ് രിയാഹി ​ഗ്രാമത്തിലാണ് കഴിയുന്നത്. വാട്സാപ് സന്ദേശത്തിലൂടെയാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയത്. രോഗിയായ സഹോദരന് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്യുമ്പോൾ വലിയൊരു സദ്കർമമായാണ് യുവതി കണ്ടത്. സംഭവത്തിൽ യുവതിയുടെ … Continue reading രോഗിയായ സഹോദരന് വൃക്ക ദാനം ചെയ്തു; ഭാര്യയെ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി പ്രവാസിയായ ഭർത്താവ്