കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി

യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി ഗുരശ്മാൻ സിങ് ഭാട്ടിയയുടെ മൃതദേഹം കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് ഏരിയയിലെ തടാകത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഡിസംബര്‍ 14ന് അര്‍ദ്ധരാത്രി കാണാതായ 23 വയസുകാരന്‍ ഗുരഷ്മാന്‍ സിങ് ഭാട്ടിയയുടെ കണ്ടെത്തിയത്. ഗുരശ്മാൻ സിങ് ഭാട്ടിയ ലോഫ്ബറോ സർവകലാശാലയിൽ ഡിജിറ്റൽ ഫിനാൻസിൽ എംഎസ്‌സിക്ക് പഠിക്കുകയായിരുന്നു. ജലന്ധറിലെ മോഡല്‍ ടൗണ്‍ സ്വദേശിയായ … Continue reading കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി