ഭര്‍ത്താവ് ഗള്‍ഫില്‍, ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ചാരായം വാറ്റിയ യുവതി അറസ്റ്റിൽ

ചാരായം തയാറാക്കിയ യുവതി പിടിയില്‍. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി, കായംകുളം എക്‌സൈസ് സംഘം, പുതുപ്പള്ളി – പ്രയാര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ധന്യ എന്ന യുവതിയുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ ചാരായം പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, കരുനാഗപ്പള്ളി ക്ലാപ്പന വില്ലേജില്‍ യുവതി താമസിക്കുന്ന വീട്ടില്‍ നിന്ന് 4 ലിറ്റര്‍ ചാരായവും, 440 ലിറ്റര്‍ … Continue reading ഭര്‍ത്താവ് ഗള്‍ഫില്‍, ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ചാരായം വാറ്റിയ യുവതി അറസ്റ്റിൽ