കുവൈറ്റിൽ മ​ഴ​ക്കും മൂ​ട​ൽ​മ​ഞ്ഞി​നും സാ​ധ്യ​ത

കുവൈറ്റിൽ താ​പ​നി​ല കുറഞ്ഞു തന്നെ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം. നി​ല​വി​ൽ പ​ക​ൽ സ​മ​യ​ത്ത് നേ​രി​യ ചൂ​ടും വൈ​കു​ന്നേ​ര​വും രാ​ത്രി​യും ത​ണു​പ്പു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തേ നി​ല അ​ടു​ത്ത ആ​ഴ്ച​യും തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി താ​പ​നി​ല 24 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ താ​പ​നി​ല 11 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. മ​ണി​ക്കൂ​റി​ല്‍ … Continue reading കുവൈറ്റിൽ മ​ഴ​ക്കും മൂ​ട​ൽ​മ​ഞ്ഞി​നും സാ​ധ്യ​ത