‘ഭർത്താവിന്‍റെ പിതാവ് കഴുത്തിന് പിടിച്ചു’; ഭർത്യ വീട്ടിൽ മരിച്ച ഷഫ്‌നയുടെ മരണം കൊലപാതകമെന്ന് കുടുംബം

കണ്ണൂർ ചൊക്ലിയിൽ യുവതിയെ ഭർത്യഗ്രഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയിൽ സ്വദേശി റിയാസിന്‍റെ ഭാര്യ ഇരുപത്തിയാറുകാരിയായ ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവാഹസമയത്ത് സ്വർണം കുറഞ്ഞു പോയതിന്റെ പേരിൽ ഷഫ്‌നയെ ഭർത്യവീട്ടുക്കാർ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം.ഷഫ്‌നയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ … Continue reading ‘ഭർത്താവിന്‍റെ പിതാവ് കഴുത്തിന് പിടിച്ചു’; ഭർത്യ വീട്ടിൽ മരിച്ച ഷഫ്‌നയുടെ മരണം കൊലപാതകമെന്ന് കുടുംബം