കുവൈറ്റിൽ സോഷ്യല്‍ മീഡിയ വഴി രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മോശമായ വിവാദ വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചയാൾ പിടിയിൽ. ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ-ഭരണ നേതൃത്വത്തെ അധിക്ഷേപിക്കുന്ന വാക്യങ്ങൾ അടങ്ങിയ വിഡിയോ ക്ലിപ് ഇയാള്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading കുവൈറ്റിൽ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിവാദ വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചു; ഒരാൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed