വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം; വയനാട് സ്വദേശിക്ക് 25 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

വീട്ടിൽ അതിക്രമിച്ച് കയറി പെ​ൺ​കു​ട്ടി​യെ ബലാത്സംഗം ചെ​യ്ത കേ​സി​ൽ യു​വാ​വി​ന് 25 വ​ർ​ഷ​​ത്തെ ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. വ​യ​നാ​ട് കോ​റോം സ്വ​ദേ​ശി മാ​ന്തോ​ണി അ​ജി​നാ​സി​നെ​യാ​ണ് (22) നാ​ദാ​പു​രം അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി എം. ​ശു​ഹൈ​ബ് ശി​ക്ഷി​ച്ച​ത്. 2022 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ർ​ധ​രാ​ത്രി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി … Continue reading വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം; വയനാട് സ്വദേശിക്ക് 25 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും