സ്പോൺസറെ പറ്റിച്ച് 27 കോടിയിലേറെ രൂപയുമായി പ്രവാസി മലയാളി മുങ്ങിയതായി പരാതി

സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന സൗദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസിൽ സൗദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാൽ നടപടി സ്വീകരിക്കാൻ സാധിച്ചിട്ടില്ല.മലപ്പുറം ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് പള്ളിക്കൽ ബസാർ സ്വദേശി പുതിയകത്ത് ഷമീലിനെതിരെയാണ് സൗദി … Continue reading സ്പോൺസറെ പറ്റിച്ച് 27 കോടിയിലേറെ രൂപയുമായി പ്രവാസി മലയാളി മുങ്ങിയതായി പരാതി