ഷെയ്ഖ് മിഷ് അൽ അഹമ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ അമീർ

കുവൈറ്റ് സിറ്റി :രാജ്യത്തിൻറെ പുതിയ അമീറായി ഷെയ്ഖ് മിഷ് അൽ അഹമ്മദ് അൽ സബാഹിനെ തിരഞ്ഞെടുത്തു.ഇന്ന് ശനിയാഴ്ച ചേർന്ന മന്ത്രിമാരുടെ അടിയന്തര കൗൺസിൽ യോഗത്തിലാണ് കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ തിരഞ്ഞെടുത്തത്.നിലവിൽ കുവൈത്ത് ഉപ ഭരണാധികാരിയായ ഷെയ്ഖ് മിഷ്”അൽ അഹമദ് അൽ സബാഹ് ഇന്ന് അന്തരിച്ച … Continue reading ഷെയ്ഖ് മിഷ് അൽ അഹമ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ അമീർ