കുവൈത്തിലെ പാ‍ർക്കുകൾ അടച്ചിടും

ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ വിന്റർ വണ്ടർലാൻഡ്, സൗത്ത് സബാഹിയ പാർക്ക് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇന്നലെ മുതൽ അടച്ചിടുമെന്ന് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി കുവൈറ്റ് അറിയിച്ചു.ഇന്നലെ കുവൈറ്റ് സ്റ്റേറ്റ് അമീർ, ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് അന്തരിച്ച കുവൈറ്റ് ജനതയോട് … Continue reading കുവൈത്തിലെ പാ‍ർക്കുകൾ അടച്ചിടും