കു​വൈ​ത്ത് ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കുന്നു

കു​വൈ​ത്ത് സി​റ്റി: ഓ​ൺലൈ​നാ​യി വാ​ഹ​ന ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​നും വാ​ഹ​നം പു​തു​ക്കു​ന്ന​തി​നു​മാ​യി പു​തി​യ സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു. ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ചെ​യ്യു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. പു​തു​ക്കി​യ ന​ട​പ​ടി​പ്ര​കാ​രം ബി​മ ഇ​ല​ക്ട്രോ​ണി​ക് ഡോ​ക്യു​മെ​ന്റ് സി​സ്റ്റം വ​ഴി​യാ​യി​രി​ക്കും വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്കു​ക. ഇ​ത് സം​ബ​ന്ധ​മാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി യൂ​നി​റ്റി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് … Continue reading കു​വൈ​ത്ത് ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കുന്നു