അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫിന്റെ കബറടക്കം ഇന്ന്

കുവൈത്ത് ∙ അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ കബറടക്കം നാളെ (ഞായർ) ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നടക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ബന്ധുക്കൾക്കും രാജകുടുംബാംഗങ്ങളും മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.ഷെയ്ഖ് നവാഫിന്റെ വിയോഗത്തിൽ കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ … Continue reading അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫിന്റെ കബറടക്കം ഇന്ന്