വ്യാ​പ​ക പ​രി​ശോ​ധ​ന; താ​മ​സ, തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച 209 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നാ​യി 209 പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ഹ്‌​ബൂ​ല, സ​ബാ​ഹ് അ​ൽ നാ​സ​ർ, ഷാ​ർ​ഖ്, ഹ​വ​ല്ലി, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സി​ന്റെ​യും ത്രി​ക​ക്ഷി സ​മി​തി​യു​ടെ​യും പ​രി​ശോ​ധ​ന​യി​ൽ ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി താ​മ​സ, … Continue reading വ്യാ​പ​ക പ​രി​ശോ​ധ​ന; താ​മ​സ, തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച 209 പേ​ർ പി​ടി​യി​ൽ