കുവൈറ്റിൽ ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; കഴിഞ്ഞ ഏഴ് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 4500 കേസുകൾ

കുവൈറ്റിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഹൃദയാഘാതം മൂലം 4500 സ്വദേശികളും, വിദേശികളുമായ രോഗികളെ പ്രവേശിച്ചതായി റിപ്പോർട്ട്. രാജ്യത്ത് ഹൃദയസംബന്ധമായ രോഗങ്ങൾ കൂടിവരുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്. വിവിധ പ്രായത്തിലുള്ള 10000 ത്തോളം പേരാണ് ഈക്കാലയളവിൽ ചികിത്സ തേടിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കുവൈറ്റിലും, മറ്റ് ജിസിസി രാജ്യങ്ങളിലും പ്രധാന മരണകരണങ്ങളിലൊന്നാണ് ഇപ്പോൾ ഹൃദയാഘാതം. തെറ്റായ ജീവിതശൈലിയും, ഫാസ്റ്റ് ഫുഡ് … Continue reading കുവൈറ്റിൽ ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; കഴിഞ്ഞ ഏഴ് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 4500 കേസുകൾ