സ്കൂളിൽ നിന്ന് വരുന്നത് മുതൽ പിറ്റേന്ന് തിരികെ പോകും വരെ കുട്ടികളെ കൂട്ടിലടച്ചു; മാതാപിതാക്കൾ അറസ്റ്റിൽ

സ്കൂളിൽ നിന്ന് വരുന്നത് മുതൽ പിറ്റേന്ന് തിരികെ പോകും വരെ കുട്ടികളെ കൂട്ടിലടച്ച മാതാപിതാക്കൾ അറസ്റ്റിൽ. ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്ന രണ്ട് ശാസ്ത്രജ്ഞരാണ് ജോലിക്ക് പോകുന്നതിനിടെ കുട്ടികളെ കൂട്ടിലടച്ചതിന് വെള്ളിയാഴ്ച അറസ്റ്റിലായത്. ഡസ്റ്റിൻ ഹഫ് (35), യുറുയി സീ (31) എന്നിവർ ജോലിക്ക് പോകുന്നതിന് മുൻപ് കുട്ടികളെ ചെറിയ കൂടുകളിൽ അടച്ചാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്ന് … Continue reading സ്കൂളിൽ നിന്ന് വരുന്നത് മുതൽ പിറ്റേന്ന് തിരികെ പോകും വരെ കുട്ടികളെ കൂട്ടിലടച്ചു; മാതാപിതാക്കൾ അറസ്റ്റിൽ