കു​വൈ​റ്റിൽ പ്ര​വാ​സി​ക​ളു​ടെ വൈ​ദ്യ​ പ​രി​ശോ​ധ​ന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടി

കുവൈറ്റിൽ പ്രവാസികൾക്കായുള്ള മൂന്ന് വൈ​ദ്യ​ പ​രി​ശോ​ധ​ന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടി. അ​ലി സ​ബാ​ഹ് അ​ൽ സാ​ലം, ജ​ഹ്‌​റ, ഷു​വൈ​ഖ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലെ സ​മ​യ​മാ​ണ് നീ​ട്ടി​യ​ത്. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ​യും ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടു മു​ത​ൽ ആ​റു വ​രെ​യു​മാ​ണ് പു​തു​ക്കി​യ സ​മ​യം. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സ്പോ​ണ്‍സ​ര്‍ കൂ​ടെ ഉ​ണ്ടെ​ങ്കി​ല്‍ … Continue reading കു​വൈ​റ്റിൽ പ്ര​വാ​സി​ക​ളു​ടെ വൈ​ദ്യ​ പ​രി​ശോ​ധ​ന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടി