പ്രവാസികളുടെ മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ തടസ്സമായി പുതിയ കേന്ദ്ര നിയമം: പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ ഉടനടി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാരിൻറെ പുതിയ നിയമം. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയ്ക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ കാർഗോയിൽനിന്നു മൃതദേഹം നാട്ടിലേക്കു കയറ്റി അയ്ക്കാൻ സാധിക്കൂ.ഏത് വിമാനത്താവളത്തിലേക്കാണോ മൃതദേഹം അയ്ക്കുന്നത്, ആ വിമാനത്താവളത്തിൽ … Continue reading പ്രവാസികളുടെ മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ തടസ്സമായി പുതിയ കേന്ദ്ര നിയമം: പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി