പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈറ്റിൽ കുടുംബവിസയുമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ പിൻവലിച്ചേക്കും

കുവൈത്തിൽ വിദേശികൾക്ക് കുടുംബ വിസ നൽകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ തന്നെ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിൽ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി പാർലമെന്റ് അംഗം അബ്ദുൽ വഹാബ് അൽ ഈസ പ്രസ്ഥാവിച്ചു. കുവൈത്ത് പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പ്രസ്ഥാവിച്ചത്. വിദേശികളുടെ പുതിയ താമസ നിയമം … Continue reading പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈറ്റിൽ കുടുംബവിസയുമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ പിൻവലിച്ചേക്കും