​ഗൾഫിൽ ലോറിക്കുള്ളിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലോറിക്കുള്ളിൽ ഇന്ത്യാക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി ആകിബ് സർഫറാജിയെയാണ് (27) അദ്ദേഹം ഓടിച്ച ലോറിയുടെ കാബിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജുബൈലിന് സമീപം അബുഹൈദരിയ ഹൈവേയുടെ അരികിലായി നിർത്തിയിട്ട ട്രക്കിൽ അതിന് സമീപത്തുള്ള കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടു ദിവസത്തോളം … Continue reading ​ഗൾഫിൽ ലോറിക്കുള്ളിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം