കുവൈത്ത് ​വിമാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ട്ടോ​മാ​റ്റി​ക് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം വരുന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ട്ടോ​മാ​റ്റി​ക് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്നു. ഇ​തി​നാ​യി കു​വൈ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) ഫ്ര​ഞ്ച് ക​മ്പ​നി​യു​മാ​യി (സ്റ്റെ​റ​ല) ക​രാ​ർ ഒ​പ്പി​ട്ടു. ഏ​ക​ദേ​ശം 6.2 മി​ല്യ​ൺ ദീ​നാ​ർ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​മാ​ദ് അ​ൽ ജ​ലാ​വി​യും സ്റ്റെ​റ​ല സി.​ഇ.​ഒ … Continue reading കുവൈത്ത് ​വിമാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ട്ടോ​മാ​റ്റി​ക് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം വരുന്നു