കുവൈറ്റിൽ വ്യാജ മെസ്സേജുകൾക്ക് മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ ജനങ്ങളോട് വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് വൈദ്യുതി, ജലം, ഊർജം, പുനരുപയോഗ ഊർജ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിരവധി ആളുകൾക്ക് അവരുടെ ബിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് വ്യാജസന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യങ്ങളിലാണ് ഈ അറിയിപ്പ്. കൂടാതെ ഫോൺ വഴി അയച്ച പേയ്‌മെന്റ് ലിങ്കുകൾ വഴി ബില്ലുകൾ അടയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ലഭിച്ച ചില … Continue reading കുവൈറ്റിൽ വ്യാജ മെസ്സേജുകൾക്ക് മുന്നറിയിപ്പുമായി അധികൃതർ