കുവൈത്തിൽ പ്രവാസി ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററുകളുടെ പ്രവർത്തന സമയം നീട്ടി

തിരക്ക് കുറയ്ക്കുന്നതിനായി മൂന്ന് പ്രവാസി ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററുകളിലെ പ്രവർത്തന സമയം നീട്ടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.അലി സബാഹ് അൽ-സേലം പ്രാന്തപ്രദേശത്തുള്ള (ഉമ്മുൽ-ഹൈമാൻ), അൽ-ജഹ്‌റയിലെ ലേബർ പരീക്ഷാ കേന്ദ്രത്തിലെയും ഷുവൈഖിലെ ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററിലെയും പ്രവൃത്തി സമയം രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 … Continue reading കുവൈത്തിൽ പ്രവാസി ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററുകളുടെ പ്രവർത്തന സമയം നീട്ടി