കുവൈത്തിൽ വീണ്ടും മരുന്നുക്ഷാമം

കുവൈത്തിൽ പലമരുന്നുകളുടെയും കാര്യത്തിൽ ക്ഷാമം നേരിടുകയാണെന്നും പാർലമെന്റിന്റെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട മുഹല്ലില് അൽ മുദ്ഫ് എം പി യുടെ ചോദ്യത്തിന് ഉത്തരം നൽകവേ ആരോഗ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത് . കഴിഞ്ഞ ആഗസ്ത് മാസത്തെ കണക്കനുസരിച്ച് പലരോഗങ്ങളുടെയും ചികിസക്കാവശ്യമായ 210 മരുന്നുകൾ ഒരുമാസത്തേയ്ക്കുമാത്രമാണ് സ്റ്റോക്കുള്ളത് . അതിൽ … Continue reading കുവൈത്തിൽ വീണ്ടും മരുന്നുക്ഷാമം