കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കപ്പൽ സർവീസിന് കേന്ദ്രാനുമതി
പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം കണക്കിലെടുത്തുകൊണ്ട് കേരളവും ഗൾഫ് നാടുകളും തമ്മിൽ യാത്രക്കപ്പൽ സർവിസ് തുടങ്ങുന്നതിന് കേന്ദ്രസർക്കാർ അനുമതി. ബേപ്പൂർ-കൊച്ചി-ദുബൈ സെക്ടറിലാണ് കപ്പൽ സർവിസിന് അനുവാദം ലഭിച്ചത്. ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ് സോനോവാൾ നൽകിയ മറുപടിയിൽ യാത്രക്കപ്പൽ സർവിസ് ആരംഭിക്കാൻ ടെൻഡർ നടപടിക്ക് തുടക്കമിട്ടതായി അറിയിച്ചു. … Continue reading കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കപ്പൽ സർവീസിന് കേന്ദ്രാനുമതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed