ഗസ്സയിലെ മാനുഷിക ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന വിവാദ മോഡൽ ചിത്രങ്ങൾ; പ്രശസ്ത ബ്രാൻഡ് സാറയ്‌ക്കെതിരെ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

ഏറ്റവും പുതിയ പരസ്യ കാമ്പെയ്‌ൻ “ദി ജാക്കറ്റ്” പുറത്തിറക്കിയതിന് ശേഷം നിരവധി വിമർശനങ്ങളാണ് നേരിട്ട് പ്രശസ്ത സ്പാനിഷ് വസ്ത്രവ്യാപാരിയായ സാറ. സാറയുടെ പരസ്യ ഷൂട്ടിംഗിൽ നിന്നുള്ള ഫോട്ടോകളിലൊന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്.വസ്ത്രത്തിന്റെ വൈവിധ്യത്തെ ഉയർത്തിക്കാട്ടാൻ ഗാസ വംശഹത്യയെ അനുസ്മരിപ്പിക്കുന്ന വിവാദ ചിത്രങ്ങൾ കാമ്പെയ്‌നിൽ ഉപയോഗിച്ചതാണ് പൊതുജന രോഷത്തിന് കാരണമായത്. നിരവധി വിമർശനങ്ങളും … Continue reading ഗസ്സയിലെ മാനുഷിക ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന വിവാദ മോഡൽ ചിത്രങ്ങൾ; പ്രശസ്ത ബ്രാൻഡ് സാറയ്‌ക്കെതിരെ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ