ഒമാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി; കാണാതായ മലയാളി യുവാവിനെ ജയിലിൽ കണ്ടെത്തി

ഒമാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി കാണാതായ മലയാളിയെ സൗദിയിലെ ജയിലിൽ കണ്ടെത്തി. ഇന്ത്യൻ എംബസി ജയിൽ സെക്ഷൻ ആണ് ഈക്കാര്യം അറിയിച്ചത്. അബൂട്ടി വള്ളിൽ എന്ന കണ്ണൂർ ന്യൂ മാഹി സ്വദേശിയെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. അന്വേഷണത്തിൽ കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ ജയിലിലാണ് കണ്ടെത്തിയത്. ഒമാനിൽ നിന്ന് റോഡ് വഴി സൗദിയിൽ എത്തിയ ഇദ്ദേഹം … Continue reading ഒമാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി; കാണാതായ മലയാളി യുവാവിനെ ജയിലിൽ കണ്ടെത്തി