യുണിഫോം വിസിറ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വന്നേക്കും

കുവൈത്ത്, ഒമാന്‍, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ അടക്കമുള്ള 6 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഷെന്‍ഗന്‍ വിസ മാതൃകയിലുള്ള യുണിഫോം വിസിറ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട.് അതെ സമയം എകികൃത ടുറിസ്റ്റ് വിസ ആരോഗ്യ ഇന്‍ഷുറന്‍സിന്നു പുറമെ സന്ദര്‍ശന കാലാവധി അവസാനിക്കുന്ന ഓരോ ദിവസത്തിന്നും 100 ദിനാര്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര … Continue reading യുണിഫോം വിസിറ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വന്നേക്കും