കുവൈറ്റിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനും അനുവദിക്കുന്നതിനും നിയന്ത്രണം

കുവൈറ്റ് : കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.ഇന്ന് മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരിക. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസുകൾ ഓൺലൈൻ വഴി മാത്രമേ പുതുക്കുകയുള്ളൂ.പുതുക്കപ്പെടുന്ന ലൈസൻസുകൾ മൈ ഐഡന്റിറ്റി ആപ്പ് വഴി ഡിജിറ്റൽ രൂപത്തിലായിരിക്കും … Continue reading കുവൈറ്റിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനും അനുവദിക്കുന്നതിനും നിയന്ത്രണം