കു​വൈ​ത്തി പൗ​ര​ന്റെ നി​യ​മ വി​രു​ദ്ധ ക​സ്റ്റ​ഡി: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എം.​പി​മാ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി പൗ​ര​നെ നി​യ​മ വി​രു​ദ്ധ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ങ്ങ​ൾ. സം​ഭ​വ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും യ​ഥാ​ർഥ കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ഡോ.​ഹ​സ​ൻ ജോ​ഹ​ർ, മു​ഹ​ന്ന​ദ് അ​ൽ സ​യ​ർ, ഡോ. ​അ​ബ്ദു​ൽ​ക​രീം അ​ൽ ക​ന്ദ​രി, ഡോ.​അ​ബ്ദു​ൽ അ​സീ​സ് അ​ൽ സ​ഖാ​ബി, അ​ബ്ദു​ല്ല അ​ൽ മു​ദാ​ഫ് എ​ന്നീ … Continue reading കു​വൈ​ത്തി പൗ​ര​ന്റെ നി​യ​മ വി​രു​ദ്ധ ക​സ്റ്റ​ഡി: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എം.​പി​മാ​ർ