കുവൈറ്റിൽ വാഹനം മറിഞ്ഞ് രണ്ട് മരണം: രണ്ടുപേർക്ക് പരിക്ക്

കുവൈറ്റിൽ കാർ അപകടത്തിൽ ഡ്രൈവർക്കും സഹയാത്രികൻ ദാരുണാന്ത്യം. അബ്ദാലി റോഡിൽ ആണ് വാഹനം മറിഞ്ഞ് അപകടം ഉണ്ടായത്. ഈജിപ്ഷ്യൻ പൗരത്വമുള്ള മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഉടനടി ആശുപത്രിയിലേക്ക് എത്തിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz