കുവൈത്തിൽ വ്യാ​ജ ദീ​നാ​ർ ന​ൽ​കി​ ടാ​ക്സി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച പ്ര​വാ​സി​ക്കെ​തി​രെ അ​ന്വേ​ഷ​ണം

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ദീ​നാ​ർ ന​ൽ​കി ടാ​ക്സി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച പ്ര​വാ​സി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം ഖൈ​ത്താ​നി​ലാ​ണ് സം​ഭ​വം. ഓ​ട്ടം പൂ​ർത്തി​യാ​യ ശേ​ഷം 20 ദീ​നാ​ർ കൈ​മാ​റി​യ പ്ര​വാ​സി​ക്ക് ബാ​ക്കി തു​ക തി​രി​കെ ന​ൽകി. എ​ന്നാ​ൽ സം​ശ​യ​ത്തെ തു​ട​ർന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ നോ​ട്ടാ​ണെ​ന്ന് മ​ന​സ്സി​ലാ​യ ടാ​ക്സി ഡ്രൈ​വ​ർ പൊ​ലീസ് സ്റ്റേ​ഷ​നി​ൽ പ​രാ​തി … Continue reading കുവൈത്തിൽ വ്യാ​ജ ദീ​നാ​ർ ന​ൽ​കി​ ടാ​ക്സി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച പ്ര​വാ​സി​ക്കെ​തി​രെ അ​ന്വേ​ഷ​ണം