ആദ്യമായി ബി​ഗ് ടിക്കറ്റ് എടുത്തു; സമ്മാനമായി പ്രവാസി മലയാളിക്ക് ലഭിച്ചത് റേഞ്ച് റോവർ വെലാർ കാർ

യുഎഇയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസി മലയാളിക്ക് ആദ്യമായെടുത്ത ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലഭിച്ചത് റേഞ്ച് റോവർ വെലാർ കാർ. ഡിസംബർ മൂന്നിന് നടന്ന ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ പുത്തൻ റേഞ്ച് റോവർ വെലാർ സ്വന്തമാക്കിയത്. മിലു അഞ്ച് വർഷമായി യു.എ.ഇയിൽ കുടുബത്തോടൊപ്പം താമസിക്കുകയാണ്. റേഞ്ച് റോവർ വെലാർ സ്വന്തമാക്കാനാണ് മിലു, ഡ്രീംകാർ ടിക്കറ്റെടുത്തത്. “വെലാർ … Continue reading ആദ്യമായി ബി​ഗ് ടിക്കറ്റ് എടുത്തു; സമ്മാനമായി പ്രവാസി മലയാളിക്ക് ലഭിച്ചത് റേഞ്ച് റോവർ വെലാർ കാർ