കു​വൈ​ത്ത് എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കും

കു​വൈ​ത്ത് സി​റ്റി: ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് അ​വ​സാ​നം വ​രെ കു​വൈ​ത്ത് എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കും. എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന​തി​നു​ള്ള ഒ​പെ​ക്, ഒ​പെ​ക് ഇ​ത​ര സ​ഖ്യ​ത്തി​ന്റെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ മ​ന്ത്രി​യു​മാ​യ ഡോ. ​സാ​ദ് അ​ൽ ബ​രാ​ക്ക് വ്യ​ക്ത​മാ​ക്കി. പ്ര​തി​ദി​നം 135,000 ബാ​ര​ൽ ഉ​ൽ​പാ​ദ​ന​മാ​ണ് കു​വൈ​ത്ത് സ്വ​മേ​ധ​യാ വെ​ട്ടി​ക്കു​റ​ക്കു​ക. ഇ​തോ​ടെ കു​വൈ​ത്തി​ന്റെ മൊ​ത്തം … Continue reading കു​വൈ​ത്ത് എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കും